പൊളിറ്റിക്കല്‍ സെക്രട്ടറി: സിപി നിയമിതനായി

സിപിഎം പ്രസിദ്ധീകരണമായ ചിന്തയുടെ പത്രാധിപരും കൂടിയാണ് അദ്ദേഹം.ഔദ്യോഗിക പക്ഷത്തിന്റെ കടുത്ത വക്താക്കളിലൊരായി അറിയപ്പെടുന്ന സിപി നാരായണനെ പൊളിറ്റിക്കല്‍ സെക്രട്ടറി ആക്കരുതെന്ന നിലപാടിലായിരുന്നു വിഎസ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടും സിപിയുടെ നിയമനം വൈകിയത് ഇതുമൂലമാണെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്.












Click it and Unblock the Notifications