പെപ്‌സിയെ രക്ഷിച്ചത് വ്യവസായ വകുപ്പ്

വ്യവസായമന്ത്രി എളമരം കരീമിന്റെ സാന്നിധ്യത്തില്‍ വ്യവസായവകുപ്പ് സെക്രട്ടറി പറഞ്ഞു. കെഎസ്‌ഐഡിസി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊക്കകോള കന്പനി പൂട്ടിയതു മൂലം ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ നഷ്ടമായി. പ്രതിവര്‍ഷം സര്‍ക്ാരിന് 500 കോടിയുടെ നികുതി വരുമാനം നഷ്ടമായി. 13 സംസ്ഥാനങ്ങളിലും ഇരുനൂറിലേറെ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന കൊക്കകോളയ്ക്ക് കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്. അവരുടെ ഫാക്ടറി അടച്ചുപൂട്ടിയ ഏക സംസ്ഥാനം കേരളമാണ്. ഇതില്‍ പ്രയാസമുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം.
സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കൊക്കകോള ഫാക്ടറി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications