കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം

എഐസിസി ആസ്ഥാനത്ത് മൊഹ്‌സിനാ കിദ്വായിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവ് കേരളത്തിലെ നേതാക്കളുമായി സംസാരിച്ച് തീരുമാനിക്കുമെന്ന് കിദ്വായി ഉറപ്പുനല്‍കിയതായും മുരളീധരന്‍ പറഞ്ഞു.
അതസമയം, കെ.മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കെപിസിസിയാണെന്ന് മൊഹ്‌സിന ക്വിദായ് പറഞ്ഞു.












Click it and Unblock the Notifications