രാജധാനി എക്‌സ്പ്രസ് പാളം തെറ്റി

തീവണ്ടിയുടെ പതിനാലോളം ബോഗികള്‍ പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടകാരണം സംബന്ധിച്ച് കൂടുതലായൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് ദില്ലി-ഗുവാഹത്തി റെയില്‍വേ റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. സംഭവം അട്ടിമറിയാണോ എന്ന് റെയില്‍വെ അന്വേഷിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications