കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്കും എസ്‌ഐ ആകാം: കോടിയേരി

  • By Lakshmi
Google Oneindia Malayalam News

Kodiyeri
തൃശൂര്‍: അടുത്ത എസ്‌ഐ നിയമനത്തിനുള്ള പരീക്ഷയില്‍ വനിതകള്‍ക്കും അപേക്ഷിക്കാമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

പൊലീസ് സേനയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനായാണിത്. കേരളത്തിലെ പൊലീസ് സ്‌റ്റേഷനുകള്‍ സ്ത്രീ സൌഹൃദ സ്‌റ്റേഷനുകളാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യം ഉയര്‍ത്താന്‍ എല്ലാ പൊലീസ് സ്‌റ്റേഷനുകള്‍ക്കും മൂന്നു ലക്ഷം രൂപാ വീതം അനുവദിക്കുമെന്നും ഇപ്പോഴും ഇരിക്കാന്‍ കസേരയില്ലാത്ത സ്‌റ്റേഷനുകള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X