10 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ രാഷ്ട്രപതി ചൈനയില്‍

ചില കാര്യങ്ങളില്‍ വിയോജിപ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യ- ചൈന ബന്ധം മികച്ചതാണെന്നും ചര്‍ച്ചകളും ആശയവിനിമയവും തുടര്‍ച്ചയായി നടക്കുന്നുണ്ടെന്നും നിരുപമ പറഞ്ഞു.
ഭക്ഷ്യ സംസ്‌കരണ മന്ത്രി സുബോധ് കാന്ത് സഹായ്, എംപിമാരായ ജയന്തി നടരാജന്‍, രാംദാസ് അഗര്‍വാള്‍, ഡോക്ടര്‍ രഘുവംശ് പ്രസാദ് സിങ് തുടങ്ങിയവര്‍ രാഷ്ട്രപതിയ്‌ക്കൊപ്പം ചൈനയിലേയ്ക്ക് പോകുന്നുണ് ട്.
ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ, പ്രധാനമന്ത്രി വെന്‍ ജിയാബാവോ എന്നിവര്‍ക്കു പുറമേ, നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വൂ ബന്‍ഗുവോ, ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ജിയ ക്വിന്‍ഗ്ലിന്‍ എന്നിവരുമായും രാഷ്ട്രപതി ചര്‍ച്ച നടത്തും.
ഷാങ്ഹായിലെ വേള്‍ഡ് എക്‌സ്‌പോ സന്ദര്‍ശിക്കുന്ന രാഷ്ട്രപതി ഇരുരാജ്യങ്ങളിലെയും പ്രമുഖ ബിസിനസുകാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കും.












Click it and Unblock the Notifications