മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിലേക്ക്

അംഗത്വ വിതരണം ശക്തിപ്പെടുത്തുകയെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഔറംഗബാദില്‍ നിന്നുള്ള ജനപ്രതിനിധി കൂടിയായ അസ്ഹറുദ്ദീന്‍ സന്ദര്‍ശനം നടത്തുന്നത്.
കേരളത്തില്‍ ഒരു ദിവസം തങ്ങുന്ന അസ്ഹര്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ യൂത്ത് കോണ്‍ഗ്രസ് പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഇതിന് പുറമെ ഒരു സൗഹൃദ ക്രിക്കറ്റ് മത്സരത്തിലും താരം പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications