പവന് 13,960 രൂപ; സ്വര്‍ണവില റെക്കാര്‍ഡില്‍

രാജ്യാന്തര വിപണിയിലുണ്ടാകുന്ന അനിശ്ചിതാവസ്ഥയാണ് സ്വര്‍ണവിലയുടെ കുതിപ്പിന് പിന്നില്‍. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ വില ഉയരുകയായിരുന്നു.
തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണത്തിനു വില കൂടുന്നത്. ബുധനാഴ്ച പവന് 80 രൂപ കൂടിയിരുന്നു. കഴിഞ്ഞ ആഴ്ച അവസാനം വില 13,440 രൂപയായിരുന്നു. 13,840 രൂപയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് വില.
ആഭ്യന്തര വില ഉയര്‍ന്ന നിലവാരത്തിലാണെങ്കിലും സ്വര്‍ണാഭരണ വിപണിയില്‍ ഡിമാന്റ് കുറയില്ലെന്നാണ് വിലയിരുത്തലുകള്‍.












Click it and Unblock the Notifications