കാലവര്‍ഷം ഇനിയും നീണ്ടേയ്ക്കും

എന്നാല്‍ കഴിഞ്ഞ ആറ് ദിവസമായി അറബിക്കടലിന് മുകളിലുള്ള കാലവര്‍ഷ മേഘങ്ങള്‍ ഇന്ത്യയുടെ ദിസയിലേയ്ക്ക് കാര്യമായി നീങ്ങാത്തത് ആശങ്ക ഉണ്ടാക്കിയിരിയ്ക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക നില തന്നെ കാലവര്‍ഷത്തില്‍ അധിഷ്ടിതമായതാണ് ആശങ്കയ്ക്ക് കാരണം. കാര്യമായി മഴ ലഭിച്ചില്ലെങ്കില്‍ ഇന്ത്യയിലെ ഭക്ഷ്യ ധാന്യങ്ങളുടെ ഉല്പാദനം കുറയും. ഇത് ഭക്ഷ്യ ഉല്പന്നങ്ങളുടെ വില കൂട്ടാന്‍ കാരണമാവും.
അറബിക്കടലിന് മുകളില്‍ കാലവര്‍ഷക്കാറ്റിന്റെ വേഗത വളരെ കുറവാണെന്ന് പുനെയിലെ നാഷണല്‍ ക്ലൈമറ്റ് സെന്റര്‍ ഡയറക്ടര്‍ ഡി. ശിവാനന്ദ പൈ പറഞ്ഞു.
കാലവര്‍ഷം ആദ്യം എത്തുന്ന കേരളത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നല്ല മഴ പെയ്യുന്നുണ്ട്. എന്നാല്‍ ഇത് കാലവര്‍ഷ മേഘങ്ങളില്‍ നിന്നുള്ള മഴ അല്ല. പകരം ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ലൈല കൊടുങ്കാറ്റിന്റെ ഫലമായി ഉണ്ടായതാണ്.
വടക്കന്‍ കേരളത്തില്‍ മികച്ച മഴ കിട്ടുന്നത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നിന്നാണ്. തുലാ വര്‍ഷത്തില്‍ നിന്നാണ് തെക്കന്‍ കേരളത്തിന് മികച്ച മഴ ലഭിയ്ക്കുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications