Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുമായി അവിഹിതം: സഹോദരനെ അടിച്ചുകൊന്നു

Man beaten to death by younger brother
ലഖ്നൊ: ഭാര്യയുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട മുതിര്‍ന്ന സഹോദരനെ അനുജന്‍ ക്രിക്കറ്റ് ബാറ്റിന് അടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ബന്‍കാണ്ഡ ഗ്രാമത്തിലാണ് സംഭവം.

സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനായി ജോലി നോക്കുന്ന രാജീവ് ഉപാദ്ധ്യായ് തന്റെ ഭാര്യയും ജേഷ്ഠന്‍ അനിലും തമ്മിലുള്ള അവിഹിതബന്ധം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുമുണ്ടായി. തുടര്‍ന്ന്

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ജേഷ്ഠനെ മയക്കിയശേഷമാണ് രാജീവ് ക്രിക്കറ്റ് ബാറ്റു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് രക്ഷപ്പെട്ട രാജീവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+