Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്‍സൂണ്‍ വരവറിയിച്ച് മഴ

Satellite Cloud picture on 28 May 2010
തിരുവനന്തപുരം: മണ്‍സൂണ്‍ വരവറിയിച്ചുകൊണ്ട് സംസ്ഥാനത്ത് മഴ. തിരുവനന്തപുരത്ത് വെള്ളിയാഴ്ച രാവിലെ മഴപെയ്തു.

ലൈല ചുഴലിക്കാറ്റിന്റെ ഫലമായി മണ്‍സൂണ്‍ വൈകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും കേരളത്തില്‍ നേരത്തേ തന്നെ കാലവര്‍ഷം തുടങ്ങുമെന്നാണ് വെള്ളിയാഴ്ചത്തെ കാലാവസ്ഥാ പ്രവചനങ്ങള്‍ നല്‍കുന്ന സൂചന.

മൂന്നു നാലു ദിവസങ്ങള്‍ക്കുള്ളില്‍ മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാനിരീക്ഷണം കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്.

ഇതിനിടെ കാലവര്‍ഷം നേരത്തേ തുടങ്ങാനിടയുണ്ടെന്ന അറിയിപ്പിനെത്തുടര്‍ന്ന് സംസ്ഥാനത്താകമാനം എല്ലാ ജില്ലകളിലും മഴക്കെടുതികള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ കൈക്കൊണ്ടു തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+