റിങ്ടോണ്‍ തേനീച്ചകള്‍ക്ക് മരണമണി

തേനീച്ചകളുടെ ആയുസിനെയും ജീവിതരീതിയെയും മൊബൈല്‍ ഫോണ്‍ റിങ്്ടോണ് പ്രതികൂലമായി ബാധിക്കുന്നതായാണ് പുതിയ പഠനം തെളിയിക്കുന്നത്.
മൊബൈല്‍ ഫോണ്‍ റിംഗ്ടോണ്‍ വഴിയുണ്ടാകുന്ന ഇലക്ട്രോമാഗ്നറ്റിക്ക് തരംഗങ്ങളാണ് തേനീച്ചകളെ പ്രതികൂലമായി ബാധിക്കുന്നതെന്നു പഠനത്തില്‍ പറയുന്നു.
പഞ്ചാബ് സര്‍വകലാശാലയിലെ ഗവേഷകരായ വേദ്പ്രകാശ് ശര്‍മയും നീലിമ ആര്. കുമാറും ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. കാര്‍ഷിക വിളകളിലെ ജനിതകമാറ്റം തേനീച്ചകളുടെ ജീവന് നേരത്തെ തന്നെ ഭീഷണിയായിരുന്നു. തേനീച്ചകളുടെ ആവാസ വ്യവസ്ഥയെ തന്നെ ഇതു താറുമാറാക്കി.
കോളനി കൊളാപ്സ് ഡിസോര്‍ഡര്‍ (സിസിഡി) എന്നാണ് തേനീച്ചകളുടെ ആവാസ വ്യവസ്ഥയ്ക്കു സംഭവിച്ച താളപ്പിഴയ്ക്കു ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്.
മലയാളിയായ സൈനുദ്ദീന്‍ പട്ടാഴി നടത്തിയ പരീക്ഷണത്തില്‍ പുഷ്പങ്ങളില്‍നിന്നു തേന്‍ ശേഖരിക്കാനുള്ള തേനീച്ചകളുടെ കഴിവിനെ മൊബൈല്‍ ഫോണ്‍ ടവറില്‍നിന്നുള്ള തരംഗങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നു കണെ്ടത്തിയിരുന്നു.
ഇതിനെ അടിസ്ഥാനമാക്കിയാണ് വേദ്പ്രകാശും നീലിമയും പഠനം നടത്തിയത്. രണ്ടു തേനീച്ച കോളനികളില്‍ 900 മെഗാഹേര്ട്സുള്ള ജിഎസ്എം ഫോണ്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍നിന്നാണ് ഗവേഷകര്‍ പുതിയ നിഗമനങ്ങളിലെത്തിയത്.
സയന്‍സ് ജേര്‍ണലിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ ഈ പഠനത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications