കോണ്‍ഗ്രസ് ചിരഞ്ജീവിയുമായി സഖ്യത്തിന്

രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് ആന്ധ്രായില്‍ പ്രജാരാജ്യം പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്തിയ ചിരഞ്ജീവി ശനിയാഴ്ച വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
ആന്ധ്രയില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവു വരുന്ന ആറു സീറ്റുകളില്‍ ഒരു സീറ്റ് പ്രജാരാജ്യത്തിനു വാഗ്ദാനം ചെയ്യുന്നതിനെ കുറിച്ചും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രജാരാജ്യവുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് ചിന്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
കേന്ദ്രനേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന ജഗന്മോഹന് റെഡ്ഡിക്കു താക്കീതു നല്‍കാനും കൂടിയാണ് ചിരഞ്ജീവിയെ കൂട്ടുപിടിച്ചുള്ള കോണ്‍ഗ്രസ് ശ്രമം.
പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തെ മറികടന്നു തെലുങ്കാനയിലേക്ക് യാത്ര നടത്തിയ ജഗന്മോഹന്റെ നിലപാടില്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം അതൃപ്തി അറിയിച്ചിരുന്നു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications