ഇനി എടിഎമ്മിലൂടെ ഒരു ലക്ഷം പിന്‍വലിക്കാം

എടിഎമ്മോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ മൂന്ന് ലക്ഷം രൂപ വരെ മറ്റ് അക്കൗണ്ടിലേക്ക് മാറ്റാനുള്ള സൗകര്യവും ബാങ്കുകള്‍ ഭാവിയില്‍ നല്‍കും. ഇപ്പോള്‍ മിക്ക ബാങ്കുകളിലും എടിഎം വഴി പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയാണ്.
ജൂണ്‍ ഒന്നു മുതല്‍ ആദ്യഘട്ടമെന്ന നിലയില്‍ എച്ച്ഡിഎഫ്‌സി ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിക്കാം. താമസിയാതെ മറ്റു ബാങ്കുകളുടെ എടിഎമ്മുകളും ഈ സൗകര്യം നിലവില്‍ വരും.












Click it and Unblock the Notifications