എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച പൈലറ്റ് പിടിയില്‍

2008 മുതല്‍ ഇവര്‍ ഒന്നിച്ചു താമസം. പൈലറ്റിനെതിരെ ബലാത്സംഗത്തിന് ഇരുപത്തിരണ്ടുകാരിയായ എയര്‍ഹോസ്റ്റസ് കേസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.
വിവാഹവാഗ്ദാനം നല്‍കി എയര്‍ഹോസ്റ്റസുമായി ബന്ധപ്പെടാന്‍ അഗര്‍വാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ ഇതിന് വഴങ്ങിയില്ല. ഇതില്‍ ക്ഷുഭിതനായ അഗര്‍വാള്‍ ബലപ്രയോഗത്തിലൂടെ തന്നെ കീഴടക്കുകയായിരുന്നുവെന്ന് എയര്‍ഹോസ്റ്റസ് നല്‍കിയ പരാതിയില്‍ പറയുന്നു. അഗര്‍വാളിനെതിരെ വഞ്ചനാക്കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications