കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാംഗ്ലൂര്‍ എയര്‍പോര്‍ട്ട് റണ്‍വേയുടെ നീളം കൂട്ടും

  • By Ajith Babu
Google Oneindia Malayalam News

Mangalore Air Crash
മംഗലാപുരം: മംഗലാപുരം ബജ്‌പെ വിമാനത്താവളത്തിലെ പുതിയ റണ്‍വെയുടെ നീളം ആയിരം അടി കൂടി വര്‍ദ്ധിപ്പിയ്ക്കുമെന്ന് വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.

ഇതോടെ വിമാനത്താവളത്തിലെ റണ്‍വെയുടെ ദൈര്‍ഘ്യം 9000 അടിയാവും. 90 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ സ്പില്‍ഓവര്‍ നിര്‍മ്മിയ്ക്കാനും തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞയാഴ്ച മാംഗ്ലൂര്‍ എയര്‍പോട്ടില്‍ വിമാനം തകര്‍ന്നുവീണ്ട് 158 മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X