കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മാംഗ്ലൂര്‍ എയര്‍പോര്‍ട്ട് റണ്‍വേയുടെ നീളം കൂട്ടും
ഇതോടെ വിമാനത്താവളത്തിലെ റണ്‍വെയുടെ ദൈര്‍ഘ്യം 9000 അടിയാവും. 90 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ സ്പില്‍ഓവര്‍ നിര്‍മ്മിയ്ക്കാനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞയാഴ്ച മാംഗ്ലൂര്‍ എയര്‍പോട്ടില്‍ വിമാനം തകര്‍ന്നുവീണ്ട് 158 മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടികള്‍.
Comments
Story first published: Thursday, November 24, 2011, 17:07 [IST]