ജീവന് ഭീഷണി: ശ്രീ ശ്രീ രവിശങ്കര്‍

എനിയ്ക്ക് യാതൊരു സുരക്ഷയും ആവശ്യമില്ല. എന്നാല്‍ തന്റെയടുക്കലെത്തുന്ന ഭക്തര്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്ന് രവിശങ്കര്‍ ആവശ്യപ്പെട്ടു.
എനിക്ക് ശത്രുക്കളൊന്നും തന്നെയില്ല. ആര്‍ക്കെതിരെയും ഞാന്‍ മോശമായ ഭാഷ ഉപയോഗിക്കുകയോ, ആരെങ്കിലും ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. സമാധാനത്തിന്റെയും, അഹിംസയുടെയും മാര്‍ഗമാണ് താന്‍ പിന്തുടരുന്നത്. വധിക്കാന്‍ ശ്രമിച്ചവരെ നിങ്ങള്‍ എന്റെ അടുക്കലേക്ക് വരുക. ഞാനുമായുള്ള അല്പനേരത്തെ സംഭാഷണം കൊണ്ട് നിങ്ങളെ പുതിയൊരു മനുഷ്യനാക്കി മാറ്റാം- രവിശങ്കര്‍ പറഞ്ഞു.
ഞായറാഴ്ച കനകപുര റോഡിലുള്ള ആസ്ഥാന ആശ്രമത്തിന്റെ പ്രാര്‍ത്ഥനാ മന്ദിരത്തില്‍ നിന്ന് പുറത്തേക്കു വരുമ്പോഴായിരുന്നു രവിശങ്കറിന് നേരെ അജ്ഞാതന്‍ വെടിവച്ചത്. രവിശങ്കറിനെ ഉന്നംവച്ചാണ് നിറയൊഴിച്ചതെങ്കിലും ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുകയായിരുന്ന ശിഷ്യന് വിനയ്യുടെ കാലിനാണ് വെടിയേറ്റത്. തിരക്കിനിടയില്‍ അക്രമി രക്ഷപ്പെടുകയും ചെയ്തു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications