ഷിബു സോറന് രാജിവെച്ചു

ബിജെപി പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ സോറനോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. കോണ്‍ഗ്രസ് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതാന്ത്രിക്) സഖ്യം പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു സോറന്.
എന്നാല്‍, തിങ്കളാഴ്ച രാവിലെ മാത്രമേ നിലപാടു തീരുമാനിക്കൂ എന്നു കോണ്‍ഗ്രസ്-ജെവിപി നേതാക്കള്‍ വ്യക്തമാക്കിയതോടെ സോറന്റെ തന്ത്രങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
81 അംഗ സഭയില്‍ സോറന്റെ ജര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് 18 അംഗങ്ങള്‍ മാത്രമാണുള്ളത്. ബിജെപി-18, ജെഡിയു-2, കോണ്‍ഗ്രസ്-14, ജെവിപി-11, എജെഎസ്യു-5 എന്നിങ്ങനെയാണ് മറ്റു പ്രധാനകക്ഷികളുടെ അംഗബലം. സര്‍ക്കാരുണ്ടാക്കാന്‍ 42 എംഎല്‍എമാരുടെ പിന്തുണയെങ്കിലും വേണം.
ലോക്സഭയില്‍ ഖണ്ഡനപ്രമേയ വോട്ടെടുപ്പില്‍ സോറന് കോണ്‍ഗ്രസിനെ പിന്തുണച്ചതിനെത്തുടര്‍ന്ന് അകന്ന ബിജെപിയെയും ജെഎംഎമ്മിനെയും ഷിബു സോറന്റെ മകന് ഹേമന്ത് സോറന് ഇടപെട്ടു വീണ്ടും അടുപ്പിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കില്ലെന്നു സോറന് നിലപാടെടുത്തതോടെ ബിജെപി പിന്തുണ പിന്‍വലിക്കുകയായിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications