അവിഹിതം: 12കാരനെ അമ്മ കൊലപ്പെടുത്തി

12 വയസ്സുകാരനായ സോനുവാണ് കൊല്ലപ്പെട്ടത്. അമ്മ പ്രഭയും അവരുടെ കാമുകനായ സന്ദീപും തമ്മില്‍ അടുത്തിടപഴകുന്നത് സോനു കണ്ടതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
പ്രഭയെ ഞായറാഴ്ച പൊലീസ് അറസ്റ്റു ചെയ്തു. അതേ സമയം ഇവരുടെ കാമുകന്‍ പ്രദീപ് ഒളിവില്‍പ്പോയിരിക്കുകയാണ്. കുട്ടിയെ കഴുത്ത് ഞെരിച്ചുകൊല്ലാന്‍ ഉപയോഗിച്ച കയര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications