കുഞ്ഞഹമ്മദിന് അഴീക്കോടിന്റെ കമന്റ്

കുഞ്ഞഹമ്മദേ വലിയ സിദ്ധാന്തത്തില്‍ കാര്യമില്ല-എന്ന് തന്റെ സമീപത്തിരിക്കുന്ന കുഞ്ഞഹമ്മദിനെ നോക്കിയാണ് അഴീക്കോട് പറഞ്ഞത്. ഇത് സദസ്സില്ചിരി പരത്തുകയും ചെയ്തു.
ഞായറാഴ്ച കേരള സാഹിത്യഅക്കാദമി ഹാളില്‍ നടന്ന എന്‍ഡോവ്മെന്റ് പുരസ്കാര സമര്‍പ്പണത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം നടന്നത്.
പുരോഗമന സാഹിത്യം എന്നത് സാഹിത്യത്തിന്റെ പുരോഗതിയല്ലെന്നും, സമൂഹത്തിന്റെ പുരോഗമനത്തിന് കാരണമാകുന്ന ആശയങ്ങളെ നല്കുന്ന സാഹിത്യമാവണമെന്നും സംസാരത്തിനിടെ അഴീക്കോട് പറഞ്ഞു. ഇതിനോട് അനുബന്ധമായിട്ടായിരുന്നു വേദിയിലിരിക്കുന്ന കുഞ്ഞഹമ്മദിനോടുള്ള കമന്റ്.
നാല്കൊല്ലം കുഞ്ഞഹമ്മദ് എന്റെ വിദ്യാര്‍ത്ഥിയായിരുന്നു. അന്നും ഇങ്ങനെയാണ്. എല്ലാം കേട്ടിരിക്കും. അച്ചടക്കമുള്ള കുട്ടിയെപോലെ ഒന്നും മിണ്ടാതിരിക്കും.
ഞാന്‍ കേറി രണ്ടടി കൊടുത്താലും സാറിന് ബുദ്ധിമുട്ടായോ എന്നേ ചോദിക്കൂ. പത്രങ്ങളിലൊക്കെ കാണുന്നത് കാര്യമാക്കേണ്ട, കുഞ്ഞഹമ്മദിനോടായി അഴീക്കോട് പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications