അനാവശ്യം പറയുന്നത് നിര്‍ത്തി: അഴീക്കോട്

കുറച്ചു ദിവസങ്ങളായി ഞാന്‍ അനാവശ്യങ്ങള്‍ക്കു പിന്നാലെയായിരുന്നു. അതു മടുത്തു. ഞാന്‍ പറയുന്നതൊക്കെ അനാവശ്യമാണെന്നാണു ചിലരുടെ പക്ഷം.
എന്റെ അഭിപ്രായങ്ങളിലും വിമര്‍ശനങ്ങളിലും അസ്വസ്ഥരായവരുടെ മനോനില തെറ്റിയ പ്രതികരണങ്ങളാണിവ. അതു കാര്യമാക്കുന്നില്ല. പറഞ്ഞ കാര്യങ്ങളിലെല്ലാം ഇപ്പോഴുംഉറച്ചുനില്‍ക്കുന്നു- അദ്ദേഹം വ്യക്തമാക്കി.
കമല സുരയ്യ ട്രസ്റ്റ് ഞായറാഴ്ച പുന്നയൂര്‍ക്കുളത്തു സംഘടിപ്പിച്ച കമല സുരയ്യ ചരമവാര്‍ഷിക ദിനാചരണം ഉത്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications