ചെറുവള്ളി എസ്റ്റേറ്റ് തിരിച്ചു പിടിയ്ക്കും

കെപി യോഹന്നാന് ഭൂമി കൈമാറിയ ഹാരിസണിന് മലയാളം എസ്‌റ്റേറ്റിന് ഇതിന് അവകാശമില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഹാരിസണിനു പാട്ടത്തിനു നല്‍കിയ ഭൂമി അവര്‍ കെപി യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കു മറിച്ചു വില്‍ക്കുകയായിരുന്നു.
ചെറുവള്ളി എസ്‌റ്റേറ്റിന്റെ പോക്കുവരവ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരേ ഗോസ്പല്‍ ഫോര്‍ ഏഷ്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സര്‍ക്കാരിനോട് വിശദീകരണം തേടിയത്.












Click it and Unblock the Notifications