ജാക്‌സന്‍ മക്കളുടെ പേരില്‍ വന്‍തുക നിക്ഷേപിച്ചു

ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ജാക്‌സന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് തന്റെ മക്കള്‍ക്കായി ജാക്‌സന്‍ വന്‍ സമ്പാദ്യം നീക്കിവെച്ചത്.
മക്കളായ പ്രിന്‍സ്(13), പാരീസ്(12), ബ്‌ളാങ്കെറ്റ് (8) എന്നിവര്‍ക്കു പുറമെ അമ്മ കാതറിന് 990 ലക്ഷം ഡോളറും ജാക്‌സന്‍ നീക്കിവച്ചിട്ടുണ്ട്.
അതേസമയം, പിതാവിനും സഹോദരങ്ങള്‍ക്കും മുന്‍ഭാര്യമാര്‍ക്കും ജാക്‌സന്‍ ഒന്നും തന്നെ നീക്കിവെച്ചട്ടില്ലെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications