ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം

വിശ്വാസവോട്ടില്‍ ഭൂരിപക്ഷം നേടിയെടുക്കാനുള്ള സാധ്യതയില്ലാത്തതിനെ തുടര്‍ന്ന് സോറന്‍ ഞായറാഴ്ച രാത്രി രാജിവെക്കുകയായിരുന്നു. നിയമസഭ മരവിപ്പിച്ച് നിര്‍ത്തിക്കൊണ്ടാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. 28 മാസം കൂടി നിയമസഭയ്ക്ക് കാലാവധിയുണ്ട്.
മെയ് 24ന് ലോക്‌സഭയില്‍ ഖണ്ഡനപ്രമേയത്തെ എതിര്‍ത്ത് ഷിബുസോറന്‍ വോട്ടു ചെയ്തിരുന്നു. തുടര്‍ന്ന് ബിജെപിയും ജനതാദള്‍ യുവും സോറന്‍ സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ചതോടെയാണ് ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടത്.












Click it and Unblock the Notifications