മലയാളം പഠിപ്പിച്ചില്ലെങ്കില്‍ നടപടി

തിരുവനന്തപുരം അരുവിക്കര പഞ്ചായത്തിലെ അഴിക്കോട് യുപി സ്‌കൂളിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥി സംഘടനകള്‍ പഠിപ്പു മുടക്കി സമരം ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നൂം സര്‍ക്കാര്‍ അതിനുള്ള തീരുമാനമെടുത്തു കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളില്‍ 200 പ്രവൃത്തിദിവസങ്ങള്‍ ഉറപ്പാക്കും. കുട്ടികളെ നീന്തലും കളരിയും പഠിപ്പിക്കും. കളരി അധ്യാപകര്‍ക്കു പരിശീലനം നല്‍കി വരികയാണെന്നും മന്ത്രി അറിയിച്ചു. നാലു ലക്ഷത്തില്‍ പരം കുരുന്നുകളാണ് ഈ വര്‍ഷം ഒന്നാം ക്ലാസ്സിലെത്തുന്നത്.












Click it and Unblock the Notifications