യൂത്ത് കോണ്‍. അംഗത്വപ്രചാരണത്തിന് ഇ കാംപെയിന്‍

ഇതിനായുള്ള ഇ-കാംപെയിന്‍ പ്രചാരണം തുടങ്ങി. ഗ്രൂപ്പിന്റെ പിന്തുണയില്ലാതെ മത്സരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ, വിദ്യാര്‍ഥികളെയും യുവ പ്രൊഫഷണലുകളെയും ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചാണ് ഇ- കാംപെയിന്‍ നടത്തുന്നത്.
www.youthelectionkerala.in എന്ന വെബ്‌സൈറ്റും ഇതിനായി ആരംഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റില്‍ നിന്നും മെമ്പര്‍ഷിപ്പ് ഫോറം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, തിരഞ്ഞെടുപ്പിന്റെ വിശദവിവരങ്ങള്‍ എന്നിവയെല്ലാം അറിയാം.
ഇമെയില്‍ വഴിയും എസ്എംഎസ് സന്ദേശത്തിലൂടെയും പ്രചാരണം നടത്തുന്നുണ്ട്. യൂത്ത്‌കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് നിയാസ് ചിതറയാണ് ഇലക്‌ട്രോണിക് കാമ്പയിനിങ്ങിന് നേതൃത്വം നല്‍കുന്നത്.












Click it and Unblock the Notifications