മുന്‍ വോളിബോള്‍ ടീം ക്യാപ്റ്റന്‍ മരിച്ച നിലയില്‍

ഇപ്പോള്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് വേണ്ടി കളിക്കുന്ന സുനില്‍ കുമാര്‍ മൂന്നു ദിവസമായി പരിശീലനത്തിന് ചെന്നിരുന്നില്ല. തുടര്‍ന്ന് സഹകളിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ കിടപ്പുമുറിയില്‍ ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് നരിക്കുനി സ്വദേശിയായ സുനില്‍ കുമാര്‍ ആറു വര്‍ഷം കേരള ടീമിംഗവും 2005 ചെന്നൈ നാഷണല്‍സില്‍ കേരളത്തിന്റെ ക്യാപ്റ്റനുമായിരുന്നു.












Click it and Unblock the Notifications