കേരള ടീമിന്റെ അംബാസിഡറാകാം: അസ്ഹര്‍

ടീമിന്റെ അംബാസിഡറാകാന്‍ ക്ഷണം ലഭിച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കും. കേരളത്തിന് ഐ.പി.എല്‍ ടീം നേടിയെടുക്കുന്നതിനിടയില്‍ ശശി തരൂര്‍ എം.പി വിവാദത്തില്പ്പെട്ടുപോയത് ദൌര്‍ഭാഗ്യകരമായിപ്പോയി.
ശശി തരൂര്‍ എനിക്ക് ജ്യേഷ്ഠസഹോദരനെപ്പോലെയാണ്. കേരള ഐപിഎല്‍ സംസ്ഥാനത്തിനുള്ള അദ്ദേഹത്തിന്റെ സമ്മാനമാണ്. തിരുവനന്തപുരത്തിന് ഏറ്റവും അനുയോജ്യനായ എംപിയാണു തരൂര്‍ - അസ്ഹര്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസിന്റെ അംഗത്വവിതരണ പ്രചരണാര്‍ത്ഥം ഡിസിസി സംഘടിപ്പിച്ച യുവാക്കളുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയമാണോ ക്രിക്കറ്റാണോ സുഖകരമെന്നു ചോദിച്ചപ്പോള്‍ ക്രിക്കറ്റ് എന്നായിരുന്നു അസ്ഹറുദ്ദീന്റെ മറുപടി.പണ്ടും മനസ്സ് കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നെങ്കിലും രാഷ്ട്രീയത്തിലിറങ്ങിയാല്‍ അതു കോണ്‍ഗ്രസിനു വേണ്ടിയായിരിക്കുമെന്നു നേരത്തേ നിശ്ചയിച്ചിരുന്നു.
രാജീവ് ഗാന്ധിയുമായി അടുപ്പമുണ്ടായിരുന്നു. ഇന്ത്യയുടെ മുന്നേറ്റത്തിന് അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. പുതിയ ലോകത്തിനായി യുവാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അണിനിരക്കണം-അസ്ഹര്‍ ആവശ്യപ്പെട്ടു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications