വിഎസ് ഹിന്ദു വര്‍ഗ്ഗീയതയെ പ്രീണിപ്പിയ്ക്കുന്നു

മുക്രിയ്ക്കും കപ്യാര്‍ക്കും പെന്‍ഷന്‍ കൊടുത്ത് വോട്ട് വേണ്ടെന്ന് പറഞ്ഞതിന്റെ ആവര്‍ത്തനം മാത്രമാണ് വിഎസിന്റെ പ്രസ്താവന. എറണാകുളം ഗസ്റ്റ്‌ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി സംഘടനാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ രമേശ് ചെന്നിത്തല ഇപ്പോള്‍ പ്രസിഡന്റല്ലെന്ന പിസി ചാക്കോയുടെ പ്രസ്താവനയോട് വ്യക്തമായി പ്രതികരിക്കാന്‍ രവി തയ്യാറായില്ല. പുതിയ ഭാരവാഹികള്‍ വരുമെങ്കിലും നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങള്‍ തീരുമാനിക്കാനും പ്രസ്താവന നടത്തുവാനും പ്രസിഡന്റിന് അധികാരമുണ്ടെന്ന് വയലാര്‍ രവി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications