ടിവി പരിപാടികള്‍ മൊബൈല്‍ ഫോണില്‍

മൊബൈല്‍ ഫോണിനെ വെറുമൊരു ആശയവിനിമയോപാധിയെന്നതില് നിന്നും ഇത്രയേറെ വളര്‍ത്തിയ സാങ്കേതിക വിദ്യ മൊബൈല്‍ ഫോണില്‍ വീണ്ടും വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നു.
എല്ലാ ടെലിവിഷന്‍ പരിപാടികളും മൊബൈല്‍ ഫോണില്‍ താമസിയാതെ ലഭ്യമാകും. അമേരിക്കയിലും ദക്ഷിണകൊറിയ ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പിലാക്കിക്കഴിഞ്ഞു.
വളരെ സ്വതന്ത്രമായി ടെലിവിഷന്‍ പരിപാടികള്‍ കാണാന്‍ കഴിയുന്നതുകൊണ്ട് അമേരിക്കയില്‍ ഈ സംവിധാനം പ്രചാരം ആര്‍ജിച്ചുകഴിഞ്ഞു. ഈ സാങ്കേതിക വിദ്യക്കു വന്‍ സാധ്യതയുണ്ടെന്നാണ് സാംസംഗ് കമ്പനിയുടെ വിലയിരുത്തല്‍.
സാംസംഗിന്റെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് അമേരിക്കയില്‍ നല്ല സ്വാധീനമുണ്ട്. ഈ ഫോണുകളില്‍ ടിവി ചിപ്പ് ചേര്‍ത്തിട്ടുള്ളവയാണ്. ദക്ഷിണ കൊറിയയില്‍ അഞ്ചുവര്‍ഷത്തേക്കു മൊബൈല്‍ ടെലിവിഷന്‍ പരിപാടികള്‍ സൗജന്യമായി കാണാനാകുമെന്നതാണ് മറ്റൊരു മെച്ചം. രാജ്യത്തെ 2.7 കോടി ജനങ്ങളില്‍ 56 ശതമാനം പേരും ഇത്തരത്തിലുള്ള ടിവിയുടെ പ്രേക്ഷകരാണ്.
ത്രീജി ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ക്കു പ്രചാരം വര്‍ധിക്കുന്നതോടെ ചൈന, ദക്ഷിണ പൂര്‍വേഷ്യ, ഇന്ത്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലും സ്മാര്‍ട്ട്ഫോണുകള്‍ പരിചിതമാകും.
ഏപ്രിലില്‍ അമേരിക്കയിലെ പ്രമുഖ ടെലിവിഷന്‍ കമ്പനികള്‍ ചേര്‍ന്ന് അവരുടെ പരിപാടികള്‍ മൊബൈല്‍ ഫോണുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംയുക്ത സംരംഭത്തിനു രൂപം നല്‍കിയിരുന്നു. ഒരു ആന്റിനയും ചിപ്പും ഉള്ള ഫോണുണെ്ടങ്കില് ഏതുതരത്തിലുള്ള ടിവി പരിപാടിയും ഫോണില്‍ ലഭിക്കും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications