രവിശങ്കറിന് നേരെ വെടിവെപ്പ്: ഒരാള്‍ പിടിയില്‍

രവിശങ്കറിന് നേരെ ഉണ്ടായത് വധശ്രമമല്ലെന്ന് ബാംഗ്ലൂര്‍ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അനുയായികള്‍ക്കിടയിലുള്ള പകയാണ് വെടിവെപ്പിനിടയാക്കിയതെന്നാണ് പൊലീസിന്റെ വിശദീകരണം.
ആഭ്യന്തര മന്ത്രി പി ചിദംബരവും പൊലീസിന്റെ വിശദീകരണത്തെ പിന്താങ്ങിയിരുന്നു. മെയ് 30നുണ്ടായ വെടിവെപ്പില്‍ രവിശങ്കറിന്റെ അനുയായിയ്ക്ക് നിസ്സാര പരിക്കേറ്റിരുന്നു.












Click it and Unblock the Notifications