Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എല്‍: സഹകരണം മാത്രമെന്ന് കുഞ്ഞാലിക്കുട്ടി

Kunajalikutty
കോഴിക്കോട്: ഐഎന്‍എലുമായി തെരഞ്ഞെടുപ്പ് സഹകരണം മാത്രമേയുള്ളുവെന്ന് മുസ്ലീം ലീഗ് സം്സ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.

ഐഎന്‍എലുമായുള്ള സഹകരണം യുഡിഎഫിന് ഗുണം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെള്ളിയാഴ്ച കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോടുപോലുള്ള സ്ഥലങ്ങളില്‍ ഐഎന്‍എല്ലിന്റെ സഹകരണം ആരും ആഗ്രഹിക്കും. അതവരുടെ ശക്തി കേന്ദ്രമാണ്. അത്തരം സ്ഥലങ്ങളില്‍ ആര്‍ക്കും തിരഞ്ഞെടുപ്പു സഹകരണം ഉണ്ടാക്കാം.

ലയനമോ മുന്നണിപ്രവേശമോ ഇപ്പോള്‍ യുഡിഎഫ് അജന്‍ഡയിലില്ല. അവരത് ആവശ്യപ്പെട്ടിട്ടുമില്ല-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാനത്ത് ആരോഗ്യമേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുടെ വര്‍ഗീയ പ്രസ്താവന തരംതാണതായെന്നും ഓരോ കാലത്തും ഇങ്ങനെ ചില കാര്‍ഡുകളിറക്കി രാഷ്ട്രീയനേട്ടം കൊയ്യല്‍ ഇവരുടെ രീതിയാണെന്നും ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+