വിഷ ഗ്ലാസുകള്‍ മക്ഡൊണാള്‍ഡ് പിന്‍വലിക്കുന്നു

സിനിമയിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഗ്ലാസുകളില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലോകപ്രശസ്ത ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക്ഡൊണാള്‍ഡ് ഗ്ലാസുകള്‍ പിന്‍വലിച്ചത്. ലോകമെങ്ങുമുള്ള മക്ഡൊണാള്‍ഡിന്റെ ഔട്ട്ലെറ്റുകളിലൂടെയാണ് ഗ്ലാസുകള്‍ വിറ്റഴിച്ചിരുന്നത്.
16 ഔണ്‍സ് ഗ്ലാസിന്റെ വില രണ്ട് ഡോളറാണ്. 120 ലക്ഷം ഗ്ലാസുകള്‍ വില്പനയ്ക്കായി തയാറാക്കിയിരുന്നു. ഇതില്‍ ആയിരക്കണക്കിന് കപ്പുകള്‍ വിറ്റുപോയിരുന്നു.
ഇതിനിടെയാണ് ഗ്ലാസുകളില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്യാന്‍ ഉപയോഗിച്ച ചായക്കൂട്ടില്‍ കാഡ്മിയം അംശം ഉള്ളതായി പരിശോധനകളില്‍ കണ്ടെത്തിയത്. ഗ്ലാസുകള്‍ തിരികെ മേടിച്ച് പണം തിരികെ നല്കാന് മക്ഡൊണാള്‍ഡ് തീരുമാനിച്ചിട്ടുണ്ട.്
അര്‍ബുദ ബാധയ്ക്കും എല്ലുകളുടെ ബലം കുറയാനും വൃക്കരോഗങ്ങള്‍ക്കും കാഡ്മിയത്തിലെ വിഷാശം ഇടയാക്കും.
More From
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications