Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് അധ്യാപിക ശിഷ്യനൊപ്പം ഒളിച്ചോടി

കറുകാച്ചല്‍(കോട്ടയം): വിവാഹം ഉറപ്പിച്ച അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയ്‌ക്കൊപ്പം ഒളിച്ചോടി. കറുകാച്ചലിന് സമീപമുള്ള ട്യൂഷന്‍ സെന്ററിലെ ഇരുപത്തിരണ്ടുകാരിയായ അധ്യാപികയാണ് നിശ്ചയത്തിന് രണ്ട് ദിവസം മുമ്പ് ഈ കടുകൈ കാണിച്ചത്.

നേരത്തെ താന്‍ പഠിപ്പിച്ച പതിനെട്ടുകാരന്‍ കാമുകനുമൊത്താണ് ടീച്ചര്‍ ഒളിച്ചോടിയത്. ടീച്ചറും കുട്ടികാമുകനും തമ്മില്‍ നേരത്തെ തന്നെ അടുത്തിടപഴകിയിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു.

ക്ലാസില്‍ വെച്ച് ഇരുവരും ഏറെ നേരം സംസാരിച്ചിരിയ്ക്കുമായിരുന്നു. ഒരേ കാര്യത്തിന് മറ്റു വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചാലും ഈ വിദ്യാര്‍ത്ഥിയെ ടീച്ചര്‍ ശിക്ഷിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+