തീവണ്ടി അട്ടിമറി: പിസിപിഎ നേതാവ് പിടിയില്‍

അപകടം അന്വേഷിച്ചുവന്ന സിഐഡി സംഘമാണ് മഹാതോയെ അറസ്റ്റു ചെയ്തത്. മഹാതോയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
ജാര്‍ഗ്രാമില്‍ റെയില്‍വേ പാളം ഇളക്കി മാറ്റിയതിനേ തുടര്‍ന്ന് മറിഞ്ഞ പാസഞ്ചര്‍ എക്‌സ്പ്രസിലേക്ക് ചരക്കുവണ്ടി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ 148 പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications