മാമ്പഴം വഴി റെയില്‍വേയ്ക്ക് 4.56കോടി

നുസ്‌വിഡ് സ്റ്റേഷനില്‍ നിന്നു ദില്ലിയിലേക്കാണു മാമ്പഴം കൊണ്ടുപോയത്. 1982 ലാണു റെയില്‍വേ വിജയവാഡയില്‍ നിന്നു മാമ്പഴത്തിന്റെ കടത്ത് ആരംഭിച്ചത്.
പിന്നീട് 1995 മുതല്‍ അത് നുസ്‌വിഡിലേക്ക് മാറ്റി. റെയില്‍വേ ഉദ്യോഗസ്ഥരും കര്‍ഷകരും വ്യാപാരികളും പങ്കെടുക്കുന്ന യോഗം പതിവായി ചേരാറുണ്ട്. ഉത്തരേന്ത്യയില്‍ കടുത്ത ചൂടായതിനാല്‍ മാമ്പഴത്തിനു വന്‍ ഡിമാന്‍ഡാണ്.
എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍ വച്ചുനോക്കുമ്പോള്‍ ഇത്തവണത്തേത് കുറവാണെന്നാണ് റെയില്‍വേ പറയുന്നത്. കഴിഞ്ഞ മാസം വീശിയടിച്ച ലൈല ചുഴലിക്കാറ്റ് കര്‍ഷകര്‍ക്കു ഒട്ടേറെ നഷ്ടം വരുത്തിയിരുന്നു.












Click it and Unblock the Notifications