മൂന്നംഗ കുടുംബം വിഷം കഴിച്ചു;അച്ഛനും മകളും മരിച്ചു
തൃശൂര്‍: പുതുക്കാട് തൊട്ടില്‍ പള്ളത്ത് ഒരു കുടുംബത്തിലെ രണ്ടു പേരെ വിഷം ഉള്ളില്‍ ചെന്നു മരിച്ചനിലയില്‍ കണ്ടെത്തി.
പുളിക്കല്‍ വീട്ടില്‍ സുരേഷ്, മകള്‍ അഞ്ജന എന്നിവരാണു മരിച്ചത്. സുരേഷിന്റെ ഭാര്യ സന്ധ്യയെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം.












Click it and Unblock the Notifications