ഭൂമി കയ്യേറ്റം: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

എംവി ശ്രേയാംസ് കുമാര്‍, ജോര്‍ജ് പോത്തന്‍, ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്നിവരുടെ ഹര്‍ജിയിലാണ് വയനാട്ടിലെ ആദിവാസികള്‍ കയ്യേറിയ ഭൂമി ഒരു ജൂണ്‍ 18ന് മുമ്പ് ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ആദിവാസി ഭൂസമര സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സിപിഎമ്മിനെതിരെ കടുത്ത ശത്രുത പുലര്‍ത്തുന്ന വീരേന്ദ്രകുമാറിന്റെയും മറ്റ് ജനതാദള്‍ നേതാക്കളുടെയും കൈവശമിരിയ്ക്കുന്ന ഭൂമി ആദിവാസികള്‍ കയ്യേറിയിട്ടുണ്ട്. അതിനാല്‍ ഒഴിപ്പിയ്ക്കില്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് പാര്‍ട്ടി താത്പര്യപ്പെടുന്നത്.












Click it and Unblock the Notifications