Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാലിറ്റി ഷോയും സൗന്ദര്യ മത്സരവും തുടരാം

Court
കൊച്ചി: മിസ് കേരള സൗന്ദര്യ മത്സരവും ടെലിവിഷന്‍ റിയാലിറ്റി ഷോകളും നിരോധിക്കണമെന്നാവശ്യവുമായി സമര്‍പ്പിയ്ക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി അഭിഭാഷകന്‍ പികെ ഇബ്രഹിം സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബഞ്ചാണ് തള്ളിയത്.

കൊച്ചിയില്‍ കഴിഞ്ഞവര്‍ഷം ഇംപ്രസാരിയോ ഈവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിയ 'മിസ് കേരള' സൗന്ദര്യ മത്സരത്തില്‍ അശ്ലീലപരമായ ഘടകങ്ങളില്ലായിരുന്നുവെന്ന് മത്സരം നിരീക്ഷിക്കാന്‍ കോടതി നിയോഗിച്ച അഭിഭാഷക നിരീക്ഷകര്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+