മുഖ്യമന്ത്രിയുടെ ഡ്രൈവര്‍ക്കും പന്നിപ്പനി
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഡ്രൈവര്‍ സുന്ദരത്തിന എച്ച്1എന്‍1 ബാധിച്ചതായി സ്ഥിരീകരിച്ചു.
ഇതേ തുടര്‍ന്ന് അദ്ദേഹത്തെ അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലെ പ്രത്യേക ചികില്‍സാ വിഭാഗത്തിലേക്കു മാറ്റി. രണ്ട് ദിവസം മുമ്പ് നേരിയ പനി ബാധിച്ചപ്പോള്‍ തന്നെ സുന്ദരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രി ഉപയോഗിച്ചുവന്ന കാര്‍ ഒരാഴ്ച മാറ്റിയിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications