ഡയാന രാജകുമാരിയുടെ വസ്ത്രത്തിന് 276000 ഡോളര്‍

വിവാഹ പ്രഖ്യാപനത്തിനു ശേഷം ആദ്യമായി ചാള്‍സ് രാജകുമാരനൊപ്പം പൊതുജന മധ്യത്തിലെത്തിയപ്പോള് ഡയാന ധരിച്ചിരുന്ന കറുത്ത ടഫെറ്റ വസ്ത്രത്തിന് 276,000 ഡോളറാണ് ലേലത്തില്‍ ലഭിച്ചത്.
ഡയാനയുടെ വസ്ത്രത്തിന് ചരിത്രപരമായ വിലയാണ് ലഭിച്ചതെന്ന് ലേലം നടത്തിയ കെറി ടെയ്ലര് പറയുന്നു. കെറി ഈ ലേലത്തിലൂടെ 3050000 ഡോളര്‍ വരെയാണ് പ്രതീക്ഷിച്ചത്. ലഭിച്ചതാകട്ടെ പ്രതീക്ഷിച്ചതിന്റെ ഒമ്പത് ഇരട്ടി!
ഡിസൈനര്‍മാരായ എലിസബത്ത് ഇമ്മാനുവേലും ഡേവിഡ് ഇമ്മാനുവേലുമാണ് ഡയാനയുടെ അമൂല്യ വസ്ത്രം വില്‍പ്പനയ്ക്ക് വച്ചത്. 1981 ല്‍ വിവാഹം അടുത്തപ്പോഴേക്കും ഡയാന തന്റെ തടി വളരെയധികം കുറച്ചിരുന്നു. തടികുറഞ്ഞതിനാല് പാകമാകാതിരുന്ന വസ്ത്രം അറ്റകുറ്റപ്പണിക്കായി മടക്കി. എന്നാല്‍, അതിന് വളരെയധികം ജോലി വേണ്ടിവരുമെന്നതിനാല്‍ ആശയം ഉപേക്ഷിക്കുകയായിരുന്നു.
ചിലിയിലെ ഫുണ്ടേസിയന് മ്യൂസിയോ ഡി ലാ മൊഡാ എന്ന മ്യൂസിയമാണ് ഡയാനയുടെ വസ്ത്രം വന്‍വിലയ്ക്ക് സ്വന്തമാക്കിയത്. മ്യൂസിയം സ്ഥാപകനായ ജോര്‍ജ്ജ് യാരുരിന്റെ മരണ ശേഷം, ഇവിടെയുള്ള ഡയാനയുടെ വസ്ത്രങ്ങള്‍ അവര്‍ താമസിച്ചിരുന്ന കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിനു കൈമാറാനാണ് തീരുമാനം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications