കേരളത്തില്‍ നിക്ഷേപസാഹചര്യമൊരുക്കും: ക്രിസ്

ഐടി, ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളില്‍ നിക്ഷേപസാഹചര്യം ഒരുക്കാന്‍ സിഐഐ ശ്രമിയ്ക്കുമെന്നും നിക്ഷേപ സാഹചര്യങ്ങളെക്കുറിച്ചു പഠിക്കാന്‍ കര്‍മസമിതിയെ നിയോഗിക്കുമെന്നും ക്രിസ് ഗോപാലകൃഷ്ണന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. പത്ത് ദിവസത്തി നകം കര്‍മ്മ സമിതി രൂപീകരിയ്ക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.












Click it and Unblock the Notifications