ജോസഫിനൊപ്പം വേദി പങ്കിടില്ല: പിള്ള

ജോസഫ് ഇടതുമുന്നണി വിട്ടത് രാഷ്ട്രീയ അധാര്‍മ്മികതയാണ്. ലാവലിന്‍ അഴിമതിയേക്കാള്‍ വലിയ അഴിമതിയാണ് ജോസഫ് വിദ്യാഭ്യാസമന്ത്രിയായ കാലത്ത് പ്ലസ് ടു നടപ്പിലാക്കിയപ്പോള്‍ ഉണ്ടായത്. അതിനെതിരായ എതിര്‍പ്പ് ഇപ്പോഴുമുണ്ട്. പി ജെ ജോസഫിനെ ഉള്‍ക്കൊള്ളാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടില്ല. ജോസഫിനെതിരായി തന്റെ മനസ്സിലുള്ള ധാര്‍മ്മിക സമരം തുടരം.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ മന്ത്രി പി.കെ. ശ്രീമതിയുടെ പക്കല്‍ നിന്ന് ആരോഗ്യവകുപ്പ് മാറ്റി കഴുവുള്ള മറ്റാരെയെങ്കിലും ഏല്‍പ്പിയ്ക്കണമെന്നും ബാലകൃഷ്ണപിള്ള കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications