അജ്ഞാത രോഗം: ബീഹാറില്‍ 20 കുട്ടികള്‍ മരിച്ചു
ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ മാത്രം രണ്ടു ദിവസത്തിനിടെ എട്ടു കുട്ടികളാണു മരിച്ചത്. ഒട്ടേറെ കുട്ടികളെ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശക്തമായ പനിയും തുടര്‍ന്നുണ്ടാകുന്ന അബോധാവസ്ഥയുമാണ് രോഗലക്ഷണങ്ങളെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications