ആന്‍ഡേഴ്സനെ രക്ഷപ്പെടുത്തിയത് അര്ജ്ജുന് സിങ്

ദുരന്തത്തെ തുടര്‍ന്ന് അറസ്റ്റിലായ ആന്‍ഡേഴ്സണെ ഭോപ്പാലില്‍ നിന്ന് പുറത്തുകടത്താന്‍ അര്ജ്ജുന് സിങില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചിരുന്നതായി സോന്ധി ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സിങിന് വലിയ താത്പര്യമായിരുന്നു. തുടര്‍ന്ന് ഇതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ താന്‍ നല്കി. തനിക്ക് താല്പര്യമില്ലാതിരുന്നിട്ടും ആന്‍ഡേഴ്സണെ രക്ഷപ്പെടാന്‍ കൂട്ടുനിന്നതില്‍ സോന്ധി അതിയായ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
വിമാനം പറത്തിയ പൈലറ്റ് അലി, ക്യാപ്ടന് ആര്.എസ്.സോന്ധിയില്നിന്ന് നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അര്ജുന് സിങ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി സോന്ധി രംഗത്തെത്തിയിരിക്കുന്നത്.
ആന്‍ഡേഴ്സണെ രക്ഷപ്പെടാന്‍ അനുവദിച്ചത് അര്ജുന് സിങ് സര്‍ക്കാരാണെന്ന് ഭോപ്പാല്‍ ജില്ലാ കളക്ടറായിരുന്ന മോത്തി സിങ് ബുധനാഴ്ച ആരോപിച്ചതിന് പിന്നാലെയാണ് ഇതിനെ ശരിവെയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി സോന്ധി രംഗത്തെത്തിയത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications