Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍

കൊച്ചി: വൈറ്റിലയ്ക്കടുത്ത് സെന്റ് ജയിംസ് റോഡില്‍ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ കേന്ദ്രം നടത്തിവന്ന സംഘം അറസ്റ്റിലായി. കൊച്ചി സിറ്റി ഷാഡോ പോലീസും പനങ്ങാട് പോലീസും ചേര്‍ന്നാണ് ഇവരെ കുടുക്കിയത്.

വയനാട് സ്വദേശിയായ ജോമോനാണ് വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. ഇതിന് മുമ്പും ഇയാള്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

തോപ്പുംപടി രാമേശ്വരം കോളനി ബീച്ച് റോഡ് ആക്കപ്പറമ്പില്‍ വീട്ടില്‍ സനീഷിന്റെ ഭാര്യ ലെന്‍സി(21), മൈസൂര്‍ സീതപ്പട്ടണം ഐശ്വര്യ(18), ഊട്ടി തേനാട് പ്രിയാ മഹാലക്ഷ്മി(21), ചേര്‍ത്തല സ്വദേശിയായ വാസന്തി(45), ഇടപാടിനായെത്തിയ ഇടുക്കി ചെറുവള്ളിക്കുളം സ്വദേശി ഷഫീഖ്(23), മാനന്തവാടി കാണിയാന്‍ നെടുംപറമ്പില്‍ സുനീഷ്(29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+