പ്രാദേശിക ധാരണക്ക് ബിജെപി തീരുമാനം

സംസ്ഥാന സമിതി ഉന്നയിച്ച ആവശ്യം ദേശീയ നിര്‍വാഹക സമിതി അംഗീകരിക്കുകയായിരുന്നു. ഇതോടെ ബിജെപി സംസ്ഥാന ഘടകത്തിന് സംസ്ഥാനത്തെ ഇരുമുന്നണികളിലെയും കക്ഷികളുമായി പ്രദേശികതലത്തില്‍ ധാരണയുണ്ടാക്കി മത്സരിയ്ക്കാന#് കഴിയും.
രണ്ട് ദിവസത്തെ നിര്‍വാഹക സമിതി യോഗത്തില്‍ ആറു സംസ്ഥാനങ്ങളില്‍ നടക്കാനിരിയ്ക്കുന്ന പ്രദേശിക തിരഞ്ഞെടുപ്പ് ശനിയാഴ്ച രാത്രി വൈകിയാണ് ചര്‍ച്ചയ്ക്കു വന്നത്. യോഗം ഞായറാഴ്ച ഉച്ചയ്ക്ക് റാലിയോടെ സമാപിക്കും.












Click it and Unblock the Notifications