മദനിയെ പ്രതിയാക്കിയ വിവരം അറിയിച്ചിട്ടില്ല

സിപിഎമ്മിന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ വര്‍ഗ്ഗീയ കാര്‍ഡിറക്കി കളിയ്‌ക്കേണ്ട ആവശ്യമില്ല. അധികാരത്തില്‍ തിരിച്ചെത്താന്‍ യുഡിഎഫും മുസ്ലീം ലീഗുമാണ് മതമൗലികവാദികളുടെ കൂട്ടുപിടിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ കര്‍ണാടക പോലീസ് വെള്ളിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മദനിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.
മദനിയുള്‍പ്പെടെ ആറ് പേരെക്കൂടിയാണ് പ്രതിയാക്കിയിരിയ്ക്കുന്നത്. എന്നാല്‍ സൂഫിയ മദനിയെ ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications