മദ്യപന്‍ അഞ്ച് പെണ്‍മക്കളെ കൊലപ്പെടുത്തി

രണ്ട് ഭാര്യമാരിലായി അഞ്ച് പെണ്‍മക്കളുള്ള മഗന്‍ എന്നയാളാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ മഗന്‍ പെണ്‍മക്കളെ വെട്ടിക്കൊല്ലുകയായിരുന്നു. ഫുല്‍കൗര്‍ (6), സവിത(5), ആരതി (4), ലീല(3), യമുന (2) എന്നിവരാണ് കൊല്ലപ്പെട്ടത്. മഗനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications